Saturday, August 16, 2014

Creed /Color/Caste


ഒരു പക്ഷെ ആർക്കും ഇങ്ങനെ അനുഭവം ഉണ്ടായിട്ടുണ്ടാവില്ല ....ഇന്നലെ ഞങ്കൾ ക്കു ഒരു അനുഭവം ഉണ്ടായി........................
ആരും ആലോചിക്കുന്നില്ല നമ്മൾ നാളെ മരിച്ചു പോകും അല്ലേങ്കിൽ ഇന്നു  നമ്മൾക്കു കാണുനതോന്നും നാളെ കന്നില്ലന്നു ........

ഞങ്കൾ ഇന്നലെ ഒരു പൂജക്ക് പോയി സംഭവം എന്റെ ഫ്രണ്ട് ന്റെ വീട്ടില്ആയിരുന്നു ..ഒരു നാലുമണിയോടെ ഞങ്കൾ ഗിഫ്റ്റ് വാങ്ങാനായി പോയി ഒരുപാടു സമയം എടുത്തു ഒരു ഗിഫ്റ്റ് ഒക്കെ വാങ്ങി .. ഞങ്കൾ എന്റെ ഫ്രണ്ട് ന്റെ വീട്ടില്ൽ എത്തി ടൈം 3 മണിയായിരുന്നു പറഞ്ഞത് , പക്ഷെ ഞങ്കൾ 5 മണിക്ക് ആന്നു  അവിടെ എത്തിയത് .. ഒരു പക്ഷെ ഞാൻ ഒരു ക്രിസ്ത്യൻ ആന്നു എന്ന് അറിഞ്ഞു കൊണ്ട് തന്നെ എന്റെ ഫ്രണ്ട് നേരത്തെ  instruction  തന്നിരുന്നു നിങ്ങൾ 5 മണിക്ക് വന്നാ  മതി ..... പൂജ നടക്കുന്ന സമയത്ത് അന്ന് ഞങ്കൾ അവിടെ കേറി ചെന്നതു ....

എന്റെ friend ഉം Husband  ഒരു velvet sheet ൽ  തറയിൽ ഇരിക്ക്യുനു .. അവരുടെ ബാക്കി friends  പകുതി തറയില്ലും  ബാക്കി അവിടെ ഉള്ള chairs  ഇല്ലും ആയി ഇരിക്ക്യുനു ... ഒരു pink saree  എടുത്തു ഒരു സ്ത്രീ ഞങ്ങളെ welcome ചെയ്തു ..പിള്ളേരു മുൻ വശത്തെ റൂം ൽ  കളിക്ക്യുനു .. ayana അവിടെ നിന്നു .. എന്റെ husband അവിടെ സ്ഥാനം പിടിച്ചു കാരണം .. ഞങ്ങൾ ക്ക് അവിടെ മറ്റാരെയും പരിജയം ഇല്ല .....ഞാൻ നിർബന്ധിച്ചു  രണ്ടാളെയും അകത്തേക്കു കൂട്ടികൊണ്ടു പോയി .. ഞങ്ങൾ അവിടെ ഉള്ള ഒരു സോഫ യില്ൽ സ്ഥാനം പിടിച്ചു ....ഒരു പൂജാരി ഇരുന്നു പല slogans പറയുന്നു....അവിടെ കുറെ പൂകളുo പിന്നെ ഒരു തേങ്ങ കൊണ്ട് ഉണ്ടാക്കിയിയ idle ഉം ഉണ്ടായിരുന്നു .. അതൊക്കെ നോക്കി നമ്മൾ അവിടെ ഇരുന്നു..പൂജാരി അതിനെ പൂജ ചെയുന് .. എൻറ്റെ ഫ്രണ്ട് ഉം husband ഉം അവരുടെ traditional dress ൽ നല്ല ഭംഗി  ഉണ്ടായിരുന്നു....
എന്തായാല്ലും പൂജ പെട്ടന്ന് അവസാനിച്ചു .. she was really happy to see me there ....
ആ തിരാകിനിടയിലും എന്നോടു വന്നു  ചോദിച്ചു എപ്പോ വന്നു . I replied .. just now ....

പൂജയുടെ അവസാനം അവർ ആരതി .. അവർ ഓം ജയ് ജഗദീശ് എന്നാ പാട്ടു പാടി ..ഹിന്ദി മൂവിയിൽ ആ പാട്ട് കേട്ടു കാരണം we enjoyed ...even my ichayan സ്ടര്റെദ് singing ... എല്ലാം കഴിഞ്ഞു ഒരു സ്ത്രീ ഈ ആരതി ആയി മുന്നോട്ടു വന്നു .. ആ  plate ൽ എല്ലാരും offerings വക്ക്യുണ്ടയിരുനു .. ഞാൻ ഉടനെ എന്റെ bag തപ്പി കര്ത്താവേ ഒരുപാടു കാർഡഉകൾ അല്ലാതെ ചില്ലി കാശില്ല ...
ichayan പറഞ്ഞു കാർഡ്‌ വയ്ക്ക്യണ്ടി വരും .. ആ പോട്ടെ ..ഇങ്ങനെ ഒരു സംഭവം ലൈഫിൽ ആദ്യം ആയിരുന്നു  ...

പൂജ കഴിഞ്ഞു gents ഞങ്ങളുടെ സൈഡ് ഇലേക്ക് വന്നു ... They started introducing ..പിന്നെ ഞാൻ ഇപ്പറുത് ladies സൈഡ് ലേക്കു വന്നു ...എല്ലാം ladies active ആയി food ഒക്കെ arrange ചെയ്യാൻ തുടങ്ങി എന്റെ അദുതിരിക്ക്യുന്ന അമ്മൂമ എന്നോട് എന്തൊക്കെയോ പറഞ്ഞു ഭാഷ മനസിലാവാത്തത്‌ കാരണം ..ചില സിനിമയിൽ jagadesh ചിരിച്ചു ഇരിക്ക്യുന്ന പോലെ ഞാനും ഇരുന്നു ......

gents സംസാരം തുടങ്ങി ..അത് വരെ ഉണ്ടായിരുന്നു എല്ലാ സന്തോഷം അതോടെ പോയി ...

Guest: hey man what you do?
Lyju : Programmer at Super choice
Guest : super choice
Guest : Is that a gaming company ???
Lyju : keeping quite giving me  a sad look .
Some one  from their group: ohh financial institution ??
Guest: what have you done there?
Lyju : I am making applications for UK based pension system ..(lyju replied in Hindi and they surprised that a south Indian speaks hindi).
Guest : I know man what you are exactly doing there in Java. No one is using Java...java is dying .
Lyju: Who is not using it? Tell me, why you think like that?
Guest:  Guest named some languages such as .Net etc, but has no clue what he is saying and he was not sure about many languages any way.
Lyju: Fine, .net is used for front end but the server side will be still in java.
Guest: So did you really do something there?
Lyju: Can you check in youtube typing "UK SmartEnrol" you can see what I did ...
Guest: He was actually playing on his mobile, but suddenly he put his mobile in his pocket
and changed the topic.
what are you doing here in Australia man? you must go back and save the country.
Lyju: There are 1.2 bn people in India, what do you think I can do, that they can't ?

In between ente കൈയിൽ അയളുടെ കുട്ടിയെ ഞാൻ എന്റെ അടുതിരിക്യുന്ന അമൂമ്മന്റെ കയില്ൽ നിന്നു വാങ്ങി ഞാൻ ആ രംഗം adjust ചെയ്യാൻ ആ കുട്ടിനെ ഒക്കേ നോക്ക അങ്ങനെ ഇരിക്കയായിരുന്നു  ബാക്കി ഒന്നും കേട്ടില്ല ..
ആക്കെ ഒരു വല്ലായ്മ .....എന്റെ ഫ്രണ്ട് പറഞ്ഞു ഞാൻ നാളെ വാരം but why you bought gift. It is not really needed. I replied that's alright, anyway see you tomorrow..

.എങ്ങനെ യോ food  കഴിച്ചു അവിടുന്നു ഇറങ്ങി വന്നു നമ്മുടെ മനസു  പോലെ തന്നെ ഭൂമിയും കരയായിരുന്നു ..ആ മഴയത്ത് വേഗം കാറിൽ കയറി ഞങ്ങൾ വീട്ടിൽ  വന്നു .. ദെഷ്യ കൊണ്ടു അയാളെ മൊട്ട തലയ്ക്കു ഒന്ന് കൊടുക്കാൻ തോന്നിയുരുന്നു .. പറ്റില്ലല്ലോ !!!!!!!!!!!!!!!
ബാക്കി എന്ത് സംഭവിച്ചു എന്ന് ഞാൻ ichayan നോട് ചോദിച്ചു ..

Guest: At least go and build a toilet in each school.
Lyju: How many you built?
Guest: I didn't but I am just discussing with you man ....
Another Guest: I have a friend he is from kerala named unnikrishnan, he was against Modi but now he is a big fan of him.

[They thought Lyju being a south Indian is against Modi].

Lyju: Good let us give hime some more time to prove.
Guest: No man he is good he has already proved in Gujrat.
Lyju: That is fine, let us see whatt he can do for the nation.
Guest: Gujrat is not small man it is bigger than Australia , so he can definitely do for nation as well.
Lyju: alright.
Guest: See what manmohan did last time, he wasn't even opening his mouth. Now see all nation has an energy.
Lyju: As Krishna Said, whatever happened is for good and whatever happening is for good.

എന്താ ആയിരുന്നു അയാളുടെ പ്രശനം .. എനിക്ക് മനസിലായില്ല ..
എന്തായിരുന്നു ഞങ്ങളുടെ പ്രശ്നം  ...
ഒന്നും മനസിലവുനില്ല .. Is this a healthy discussion ??????????

I really don't know what is really happening in this world. People are differentiating from dark, white, state, status, Money, country, continents but finally one day we all are going to 6 feet ground.







Tuesday, November 29, 2011

Australian PR pinne yulla visheshangalum

2007  നവംബര്‍  ഞങ്ങള്‍  ഓസ്ട്രേലിയ ലേക്ക് പോകാന്‍ തിരുമാനിച്ചു പക്ഷെ എങ്ങനെ എന്നതിന്  അന്ന് ഞങ്ങളുടെ  മനസില്‍ ചോദ്യങ്ങല്ല്‍ മാത്രമേ  ഉണ്ടായിരുന്നു ഒള്ളു  ........ ഒരുപാടു consultancy  യെ വിള്ളിച്ചു ....ഒന്ന് സംസാരിക്ക്യനമെന്കില്‍ തന്നെ അയ്യയിരും രുപ്പിക പേ ചെയ്യന്നമായിരുനു .... വെറുതെ  കാശ് കള്ളയാന്‍  ഞങ്ങള്‍  ക്ക് താല്‍പ്പര്യം ഉണ്ടായിരുനില്ല ... മാത്രവുമല്ല അതിനു  മാത്രമുള്ള കാശ് ഉം ഉണ്ടായിരുനില്ല എന്നതായിരുന്നു സത്യം ...

ഒരു പാട് ചിന്തകള്‍  ക്ക് ശേഷം...we  decided  to take a  risk  .... ഒരു solution കണ്ടെത്തി ... online  അപ്ലൈ ചെയാം ..... അന്ന് ഞങ്ങള്‍  രണ്ടു പേരും chruch  ഇല്ല്‍  പോയി ഒരുപാടു ഇരുന്നു ... തിരിച്ചു റൂം ഇല്ല്‍  എത്തി മെയില്‍ ചെക്ക്‌ ചെയുമ്ബൊഴ്  എന്റെ ഹുസ്ബന്ദ്‌ ന്റെ ഫ്രണ്ട് ന്റെ മെയില്‍ .... മെയില്‍  ഇങ്ങനെ  ആയിരുന്നു ....
hi

how  are u ? long time no communication.Hope you are fine there .
I became a migration agent here. now I process all types of visas. If you are interested to migrate to australia, let me know, I will process every thing for you . If you are in australia , we can start our business that we had been planning for. Have a good day and give my regards to your family.

Thanks

ശേരിക്ക്യും അത് ഒരു ഷോക്ക്‌ ആയിരുന്നു .......ഞങ്ങള്‍   വളരെ ഹാപ്പി ആയി ...നമ്മള്‍ നാട്ടില്ലുള്ള കന്സുല്ടന്റ്റ് നെ തപ്പിയപോള്‍ " ഇന്ന മോനെ നിനക്ക് .....ഓസ്ട്രേലിയ ഇല്ല്‍ ഉള്ള ഒരു agent  "....മൂപര് കരുതി കാണും  international  തന്നെ ഇരിക്ക്യട്ടെ എന്ന് .....
പിന്നെ ഞങ്ങള്‍  അതിനു  വേണ്ടി ഉള്ള ശ്രേമങ്ങള്‍ ആയിരുന്നു ... ഫസ്റ്റ് സ്റ്റെപ്പ് IELTS  ..
ആദ്യം പോയി രജിസ്റ്റര്‍ ചെയുതു രണ്ടു  പേര്‍ക്കും കൂടെ 30000 INR ...രജിസ്റ്റര്‍ ചെയാന്‍ നമ്മള്‍ എല്ലാം മിടുക്കന്‍ മാരാന്ന്  പിന്നെ അതിനു  വേണ്ടി പടിക്ക്യുന്ന കാര്യമാ ........!!!!!!!!!!!!!
പിന്നെ ഇച്ചായന്‍  ഓഫീസില്‍ നിന്ന് തരിച്ചു എത്തിയാല്‍ നമ്മള്‍ ഇംഗ്ലീഷ് ill  കത്ത് എഴുതാന്‍ തുടങ്ങും ...ഇച്ചായന്‍ ന്റെ ലെറ്റര്‍ ഞാനും എന്റെ ലെറ്റര്‍ ഇച്ചായന്‍ നും നോക്കും. മൂപ്പര്  ഈപ്പോഴും എനിക്ക് കുറച്ചു മാര്‍ക്ക്‌ കെ ഇടൂ... ഞാനോ എന്റെ കെട്ടിയോന്‍  അല്ലെ എന്ന് കരുതി കൂറെ മാര്‍ക്കും കൊടുക്കും ..... എന്തായാലും ഞങ്ങള്‍  പുറത്തൊന്നും പോകാതെ apartment  ഇല്ല്‍  ഇര്രുപ്പായി ഇംഗ്ലീഷ് സെക്കന്റ്‌ പേപ്പര്‍ എക്സാം ഉം തുടങ്ങി .... അങ്ങനെ  ടു വീക്സ് കഴിഞ്ഞപ്പോഴേക്കും എന്റെ മൂപര് എനിക്കിട്ടു ഒരു പണി തന്നു .... ഞാന്‍  പ്രെഗ്നന്റ്  ആയി !!!!!!!!!!!
.... പിന്നെ അതികം ദിവസം എനിക്ക് hongkong   ഇല്ല്‍ കഴിയണ്ടി വന്നില്ല .... ഞാന്‍ പറയുന്ന തോന്നും ആ ചിനകാരന്‍ ഡോക്ടര്‍ ക്കും മനസിലായില്ല അയാള്‍  പറയുന്ന തു എനിക്ക് മനസിലായില്ല .... അറിഞ്ഞതിന്റെ പിറ്റേ ദിവസം ഞാന്‍ നാട്ടില്ലേക്ക് പോയി..... ഹുസ്ബന്ദ്‌ തിരിച്ചു hongkong  ലേക്കും
പിന്നീടുള്ള ദിവസങ്ങള്‍ മൂപര് എക്സാം ന്റെ കാര്യമേ മറന്നു .. എന്തായാലും ഓഗസ്റ്റ്‌ 18 2008 ഇല്ല്‍ ഇച്ചായന്‍ എക്സാം എഴുതി .... one month  result  വന്നു he got seven out of ten  .... ഞാന്‍ എക്സാം എഴിതിയില്ല .... രെക്ഷപെട്ടു എനിക്ക് അതിനു പകരം  ഒരു letter  കോളേജ് ഇല്ല്‍ നിന്ന് വാങ്ങിയാല്‍ മതിയായിരുന്നു  .... സയിംഗ് ദാറ്റ്‌ ഐ completed  മൈ പീ ജീ ഇന്‍ ഇംഗ്ലീഷ് ....അങനെ ഞാന്‍ വളരെ എളുപ്പത്തില്‍ IELTS കടക്കാന്‍ പറ്റുമെന്ന് മനസിലാക്കി .....
ഇതിനിടയില്‍ ഒരു തവണ എന്നെ കണ്ണാന്‍ ഇച്ചായന്‍ വന്നു ... അന്നായിരുന്നു ഞാനകള്‍ കോളേജ് ഇല്ല്‍ പോയത് സര്‍ട്ടിഫിക്കറ്റ് നു വേണ്ടി ... വീട്ടില്‍ നിനാല്‍ ഫ്രീടോം പോകുമെനുള്ളത് കൊണ്ട് സര്‍ട്ടിഫിക്കറ്റ് ന്റെ കരവും പറഞ്ഞു ഞങ്ങള്‍  കോയമ്പത്തൂര്‍ ഇല്ല്‍ പോയി .. ഞാന്‍ പീ ജീ ചെയ്തത് അവിടെ ആയിരുന്നു ..... 5 ദിവസം അവിടെ നിന്നൂ ... ഒന്നും പയണ്ട കോയമ്പത്തൂര്‍ ഇല്ല്‍ എന്ത് ചെയനാ ....... ഫസ്റ്റ് ഡേ പോയി സര്‍ട്ടിഫിക്കറ്റ് ന്റെ കാര്യം പറഞ്ഞു ... കോളേജ് ഇല്ല്‍ നിന്ന് പിറ്റേ ദിവസം വരാന്‍  പറഞ്ഞു .. അവിടെ എനിക്ക് ഏറ്റവും ദേഷ്യമുള്ള ഒരു സര്‍ ഉണ്ട് ... ഹ്മ്മം ......അയാളെ കണ്ടു പക്ഷെ, എനിക്ക് ഭയങ്കര സീകരണം ആയിരുന്നു ..... ഞാന്‍ മനസില്‍ ഓര്‍ത്തത് എന്റെ internal  മാര്‍ക്ക്‌ കുറച്ച തെണ്ടി!!!!!!!!!! .... എന്നായിരുന്നു ....എല്ലാം ഓക്കേ ആയി ...അന്ന് ഞങ്ങള്‍  തിരിച്ചു റൂമില്‍ പോയി ....പിറ്റേ ദിവസം കോളേജ് ഇല്ല്‍  നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങി നേരെ പോയത് ഉനിവേര്സിടിലെകയിരുനു    ..ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നു അപ്ലൈ ചയൂത് ..... തിരിച്ചു റൂം ഇല്ല്‍ എത്തി ....അന്ന്  ഇവെനിംഗ്  ഒരു മൂവി കണ്ണന്‍ പോയി ........മൂവി കണ്ടു തരിച്ചു 100 ഫീറ്റ്‌ റോഡിലൂടെ തിരിച്ചു വരുമ്പോള്‍ എനിക്ക്  തല കറങ്ങി ... അന്ന് എനിക്ക് 5 മാസം ആയിരുന്നു ....ഇച്ചായന്‍ വേഗം എന്നെ താങ്ങി ... അപ്പോഴ അതാ  പിന്നില്‍ ഒരു മോട്ടോര്‍ സൈക്കിള്‍ നിര്‍ത്തി രണ്ടു പോലീസുകാര്‍ ... എനിക്ക് പിന്നെയും തല കറങ്ങി ... അയാള്‍ ഒരുപാടു ചൂടായി ... ഇച്ചായന്‍ നോട് പറഞ്ഞു പബ്ലിക്‌ നൂസേന്സ്  ഉണ്ടാക്കന്നോ ? ഇടുപ്പില്‍ കയിവച്ചു നടകാരെ ....എന്നെ ഇതു ... ഇപ്പടി നടന്തു കോളേജ് സ്ടുടെന്റ്സ് ഒരമ്പ പ്രേച്നെ ...........ഒരുപക്ഷെ ച്ര്ര്മം കണ്ടാല്‍ പ്രായം തോന്നുന്നു ഉണ്ടാവില്ല ... :) അത് സന്തോഷമുള്ള കാര്യമാനെകിലും പേടിയായി  ... പിന്നെ അയാള്‍ പഞ്ഞതോന്നും എനിക്ക് മനസിലായില്ല .... ഇച്ചായന്‍ ..ഇതു എന്റെ വൈഫ്‌ അന്ന് എന്നും  ...പ്രേഗനന്റ്റ് അന്ന് എന്നൊക്കെ പറയുന്നുട് ..... ബട്ട്‌ പെട്ടുന്നു ഒരു നിമിഷത്തേക്ക് ഞാന്‍ കോയമ്പത്തൂര്‍ ജയില്‍ ലെ അഴി ഓര്‍ത്തു പോയി ... മൈ ഗോഡ് !!!.... പക്ഷെ അയാള്‍ ഞങ്ങള്‍  കോളേജ് സ്ടുടെന്റ്സ് അന്നെന് ആയിരുന്നു വിജാരിച്ചത്   ... ഞാന്‍ ഉടനെ എന്റെ താലി പൊക്കി കാണിച്ചു ...അപ്പോഴന്നു അവര്‍ എന്റെ വയറു നോക്കുനെ .... ഓ രക്ഷപെട്ടു ... ഞങ്ങളെ  വെറുതെ വിട്ടു .....!!!!!!!!!!!

അങനെ ഒരു സംഭവ  വികാസതിലൂടെ കോയമ്പത്തൂര്‍ ല്‍  നിന്ന് ഞങ്ങള്‍  തിരിച്ചു നാട്ടില്ലേക്ക് പോയി .. നേരെ ഞങ്ങള്‍ പോയത്  ഒരു വകീല്‍ന്റെ വീട്ടില്ലേക്കു ആയിരുന്നു ... അട്ടെസ്റ്റ്   ചെയിക്ക്യന്‍ അവിടെയും കാശ് അന്നന് മുക്ക്യം ഒരു പേപ്പര്‍ നു 250 രൂപ ....ഇതിന്റെ ഇടക്ക് അപ്പന്‍ ന്റെ കാള്‍ "എവിടെ എത്തി മക്കളെ" .... പ്രതാന 6 മാണിക്യ വേഗം വാ ... ഞാന്കളുടെ ഈ ഓസ്ട്രേലിയ കാര്യം അപ്പന്‍ നു അറിയില്ല ... മൂപ്പര്  മനകോട്ട കെട്ടാന്‍ തുടങ്ങും അഥവാ കിട്ടിയില്ലെങ്കില്‍ മൂപ്പര്‍ കെട്ടിയ മനകോട്ട തകര്‍ന് അടിയില്ലേ ... അതുകൊണ്ട് വകീല്‍ന്റെ അടുതന്നെന്നും പറയാന്‍ വയ്യ ... ഞങ്ങള്‍  6 . 15 നു  വീട്ടില്‍ എത്തി ...പ്രതാന കാരുടെ ഇടയില്‍ പോഗന്ച്ചം കണ്ണിക്ക്യാന്‍  അപ്പന്‍  NRI മക്കളെ കൂട്ടി ഒരു പ്രയര്‍  മീറ്റിംഗ് അറേഞ്ച് ചെയ്തായിരുന്നു ...പ്രയര്‍ നു വന്നവരും ഒട്ടും മോശമില്ല .... ചുമ്മാ കുറെ കരഞ്ഞും നിലവിള്ളിച്ചും അവര്‍ പ്രാതിച്ചു ..... പിന്നെ മീറ്റിംഗ് കഴിഞ്ഞു ഇച്ചായന്റെ സിതിരം വാക്ക് വാദങ്ങള്‍ .... വീട്ടില്‍ ഫുഡ്‌ കഴ്ഞ്ഞു എല്ലാരും മടങ്ങി ....
അങ്ങനെ  ഇച്ചായന്റെ ലീവ് കഴ്ഞ്ഞു  മടങ്ങി.... വീണ്ടും വിരഹം ........ പീആര്‍  സ്വപ്നഗലുംയി  ഞാന്‍ വീട്ടില്ലും ഇച്ചായന്‍ hongkong ഇല്ലും
IELTS കഴിഞ്ഞു ACS പ്രോസിസ്സിംഗ് തുടങ്ങി .....പിന്നെ എന്നും ഞാന്‍  status  ചെക്ക്‌ ചെയാന്‍ തുടങ്ങി ......6 മാസം തുടര്‍ച്ചയായി നോക്കി പിന്നെ interest  പോയി .... കിട്ടില്ല എന്ന് വിജരിച്ചു ഇര്രിക്ക്യുംബോഴന്നു പ്രോസേസേട്‌  എന്ന് പറഞ്ഞു വന്നത് ....ഓ പിന്നെയും ദൈവം ആശ തന്നല്ലോ ...................
ഇന്നി അടുത്ത സ്റ്റെപ് വിസ അപ്ലൈ ചെയണം ...ക്രിസ്മസ് പോയി 2008 ഇല്ല്‍ ഒന്നും ചെയ്തില്ല ... എന്റെ ഡ്യൂ ഡേറ്റ് ഡോക്ടര്‍ പറഞ്ഞു ഫെബ് 14 ... ലാസ്റ്റ് ചെക്ക്‌ അപ്പ്‌ കഴിഞ്ഞു പിന്നീട് ഡെലിവറി യെ പറ്റിയുള്ള പേടി ആയി ഇച്ചായന്‍ നു ജോലി പോകുന്നതിനെ പറ്റിയുള്ള ടെന്‍ഷന്‍ .. ആ സമയം recession ആയിരുന്നു ... hongkong ലെ ജോബ്‌ പോകും ഞാന്‍ banglore ലേക്ക് വരണ്ടി വരും  ബെഞ്ചില്‍ ഇര്രിക്യണ്ടി വരും ... സാലറി കുറവായിരിക്ക്യും .... അങ്ങനെ നാട്ടില്‍ വേറെ ജോലി ക്ക് ശ്രേമിക്ക്യുനു ..... ഫുള്‍ ടെന്‍ഷന്‍ .....ഞാന്‍ പറഞ്ഞൂ അങ്ങനെ  സംബവികുകായനെകില്‍  ഞാന്‍ വീട്ടില്‍ നിന്നോള്ളം ...ഇച്ചായന്‍ എന്നോട് പിന്നങ്ങി ...പിന്നെയെല്ലാം ദൈവത്തിനു വിട്ടുകൊടുത്തു  ....നമ്മള്‍ എന്ത്  വന്നാലും സീകരിക്ക്യാന്‍ റെഡി ആയി ... ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു ഫെബ് 6 2009 ....ലേക്ക് എന്റെ ഡെലിവറി ഡേറ്റ് അടുപ്പിച്ചു ....അപ്പോഴേക്കും hongkong ലെ കോണ്ട്രാക്റ്റ് കഴിഞ്ഞു ...മാര്‍ച്ച്‌ വരെ നില്‍ക്കാം ബട്ട്‌ ..ഇച്ചായന്‍ പിന്നെ അവിടെ നില്കില്ല എന്ന് പറഞ്ഞു .. എനിക്ക് അന്നെന്കില്‍  ടെന്‍ഷന്‍ ആയിരുന്നു ... ഇവെടെയും  ജോബ്‌ ഇല്ല്‍ ഉള്ളത് വരെ അവിടെ നിന്നുകൊള്ളട്ടെ എന്നായിരുന്നു ബട്ട്‌ പറയാന്‍ ഒരു വിഷമം പിന്നഗിയാലോ ???? മ്മ്മ്മം  .... ഞാന്‍ ഒന്നും പറഞ്ഞില്ല ...വരട്ടെ വരുമ്പോലെ .....
ഫെബ് 5 ത്തിനു വയകുനേരം ഇച്ചായന്റെ shrits  എല്ലാം എടുത്തു വച്ചു .. ഇടക്ക് എന്റെ കുട്ടി വയറ്റില്‍ നിന്ന് പുറത്തു വരാന്‍ ശ്രേമങ്ങള്‍ നടത്തുന്നു ഉണ്ടായിരുന്നു  ..ഞാന്‍ അത് എന്റെ അമ്മയോട് പറഞ്ഞു ഒരു ഫല്ലവും ഇല്ല ... ഇങ്ങനെ  മറുപടി "നിനക്ക് തോന്നുന്നതാവും".... ഇതു ഞാന്‍ ഇച്ചയനോടും പറഞ്ഞു അതെ മറുപടി ... "തോന്നുന്നതാവും" .....പിന്നെ ഞാന്‍ വീട്ടില്‍ അനങ്ങാതെ  ഇര്രിക്ക്യുനന്തു കൊണ്ട്  എല്ലാരും എനിക്ക്  cesarean വിധി  എഴുതിയിരുന്നു ... പിറ്റേ  ദിവസം രാവിലെ 10 മണിക്ക് എല്ലാരോടും യാത്ര പറഞ്ഞു ഹോസ്പിടല്‍  ഇല്ല്‍ എത്തി .... അപ്പോഴന്നു ആ സത്യം തിരിച്ചു അറിയുന്നെ ..75 % dilation  നടനിട്ടുണ്ട്‌.........................
 admitt  ചെയ്യണ്ണം .... ഞാന്‍ ഇച്ചയനെ യും അപ്പനെയും വിള്ളിച്ചു  പറഞ്ഞു .... എനിക്ക് medicine  എടുത്തു രൂമില്ലേക്ക് മാറ്റി ... നടക്കാന്‍ ഒരു ഉപദേശവും തന്നു ഡോക്ടര്‍ സ്ഥലം വിട്ടു ... ഇച്ചായന്‍ ഫോണ്‍ ചെയാന്‍ തുടങ്ങി .. ഞാന്‍ എന്റെ നടത്തവും .... എന്നെ കണ്ടവരെല്ലാം എന്ന് ഡെലിവറി ഉണ്ടാവില്ല എന്ന് വിധി എഴുതുനുണ്ടായിരുനു ... ഞാന്‍ അകെ ടെന്‍ഷന്‍ ഇല്ല്‍ ആയിരുന്നു .. ഇച്ചായന്‍ അന്നെകില്‍  ജോലി യെ കുറിച്ചുള്ള ആവലാതികളും ... അപ്പോഴേക്കും ഇച്ചായന്‍ അടുത്ത കോണ്ട്രാക്റ്റ് സിങ്കപ്പൂര്‍ ഇല്ല്‍ കിട്ടി മൂപ്പര് പോകുനില്ല എനിക്ക് അത് വേണ്ട .. ഞാന്‍ നാട്ടില്‍ വരന്നു .. ഇതായിരുന്നു സംസാരം .....ഒരു 4  മന്നി അയപോള്‍  ഞാന്‍ ഇച്ചായന്‍ നോടെ പറഞ്ഞു ഞാന്‍ ഒന്ന് പ്രേസവിക്ക്യട്ടെ എന്ന്നിട്ടു തിരുമാനിക്ക്യം .... അങനെ ഫോണ്‍ വെച്ച് .. 5 . 30 യോടെ എന്നിക്ക് പെയ്ന്‍  കൂടീ  എന്ന്നെ ലബൌര്‍ റൂമില്‍ പ്രവേശിപ്പിച്ചു ...... തുടര്‍ച്ചയായുള്ള 2  . 30 മന്നികൂരത്തെ ശ്രേമ്തിനു ശേഷം എനിക്ക് ഒരു മോള്‍ ഉണ്ടായി ......


സണ്‍‌ഡേ ഇച്ചായന്‍ എത്തി ..വെരി ഹാപ്പി പിന്നെ കുഞ്ഞുമായി അങനെ ഹാപ്പി ആയിരിന് ... അടിനിടയില്‍ ഓസ്ട്രല്യന്‍ പീ റ്ര്‍ നെ പറ്റി മറന്നു ... പിന്നെ നാട്ടില്‍ ജോലി ട്രൈ ചെയുകയായിരുന്നു .... എന്തോ ഇച്ചായന്‍ കിട്ടിയില്ല ... അപ്പൊ വീണ്ടും ഫ്രണ്ട് ന്റെ മെയില്‍ എന്താ നീ വിസ ക്കുള്ള ഡോകുമെന്റ്സ് അയക്ക്യാതെ ...?????
ടൈം കഴിയാനായി ... ടു വീക്സ്  ഉള്ള  .....വര്‍ക്ക്‌ എക്സ്പീരിയന്‍സ് ലെറ്റര്‍  വേണം ... അപ്പോഴാണ് വീണ്ടും അതെ പറ്റി ചിന്തിക്ക്യുന്നെ .... ഇന്നി സമയം ഇല്ല ... ഓക്കേ നമ്മള്‍ തന്നെ ഉണ്ടാക്കാം  എന്ന് വിചാരിച്ചു ... ഇച്ചായന്‍ ലെറ്റര്‍ ടൈപ്പ് ചെയ്തു പ്രിന്റ്‌ എടുത്തു ഞാന്‍ സൈന്‍ ചെയ്തു മാനേജര്‍ ഇടുന്ന പോലെ ... almost കറക്റ്റ് ..പണ്ട് പ്രോഗ്രസ്സ് കാര്‍ഡ്‌ ഇല്ല്‍ പപ്പയുടെ ഒപ്പിട്ട ശീലം ഉള്ളതു  കൊണ്ട് ഞാന്‍ ഒരു തരത്തില്‍ അയാളുടെ അതെ സൈന്‍ ഇട്ടു ... ഇച്ചായന്‍ നു ഭയങ്കര പേടി ... ഞാന്‍ ബൈബിള്‍ ലെ ഹവ്വ ആകാന്‍ അപ്പൊ മറനില്ല... ഞാന്‍ വേണ്ട ദൈര്യം കൊടുത്തു നുന്ന അല്ലല്ലോ അവിടെ വര്‍ക്ക്‌ ചെയ്തിട്ടുണ്ടല്ലോ .... സമയം ഇല്ലാത്തതു കൊണ്ടല്ലേ ...... എന്നൊക്കെ കൂടെ വീട്ടില്‍ ഉള്ള മറ്റു പലരും ... അതിനു ഒരു ചേട്ടനും പപ്പയും എതിരായിരുന്നു .....എന്തായാലും ആദ്യ പാപം പോലെ ഇച്ചായന്‍ അതുമായി പോയി ....
ചേട്ടന്റെ  പരിജയതില്‍ ഉള്ള ഒരു വകീല്‍ന്റെ അടുത്ത് പോയി ... ദൈവവം പറഞ്ഞു അങ്ങനെ ഈസി ആയി നിങ്ങള്‍  കാര്യം നടത്തണ്ട ഒന്ന് ബുടിമുട്ടു .....അയാള്‍ കണ്ടു പിടിച്ചു സംബവും നമ്മള്‍ ഉണ്ടാകിയതന്നെന്നു വകീല്‍ കണ്ടു പിടിക്കുകയും ചെയ്തു .... കുറെ പറഞ്ഞു നോക്കി ... വാക് തര്‍ക്കം ആയി .. നിരാശയോടെ തിരിച്ചി വീട്ടില്‍ എത്തി ....എന്നോട് ഇച്ചായന്‍ പറഞ്ഞു വേണ്ടായിരുന്നു ......
അങ്ങനെ പിറ്റേ  ദിവസം മുംബൈ യില്‍ പോകാം എന്ന് തിരിമാനിച്ചു .. ടിക്കറ്റ്‌ നോകുമ്പോ റേറ്റ് മൂനിരട്ടി ..വേറെ ഒരു വഴിയും ഇല്ല ..പോയെ പറ്റു ... അങനെ പോയി ലെറ്റര്‍ നു അപ്ലൈ ചെയ്തു ... ബട്ട്‌ രണ്ടു ദിവസം പിടിക്കയും വേറെ വഴിയില്ല .... ഫെബ് 21 നു തിരിച്ചു സിങ്കപ്പൂര്‍ ക്ക് ഫ്ലൈറ്റ് ....നാട്ടില്ലേക്ക് വന്നെ പറ്റു... അങനെ തിരിച്ചു വന്നു ....ഹി ലെഫ്റ്റ് .....


ഫ്രണ്ട് ഒരു തരത്തില്‍ ടൈം നീട്ടി തന്നു .... one  വീക്ക്‌ നു ശേഷം എനിക്ക് എക്സ്പീരിയന്‍സ് ലെറ്റര്‍ കിട്ടി പക്ഷെ അതും അട്ടെസ്റ്റ്  ചെയണ്ടേ ???? ഡെലിവറി കഴിഞ്ഞു ഞാന്‍ ടു വീക്സ്  ആയിട്ടൊല്ല് നമ്മടെ നാട്ടിലെ നിയമം അനുസരിച്ച് പുറത്തു പോകാന്‍ പാടില്ല .. പക്ഷെ വേറെ ആരെയും എനിക്ക് ട്രസ്റ്റ്‌ ഇല്ലാത്തതിനാല്‍ ഇച്ചായന്‍ പോയ അതെ വകീല്‍ന്റെ അടുത്ത് ഞാന്‍ പോയി എന്റെ ചേച്ചിയെയും കൂട്ടി ... അയാള്‍  പഞ്ചാര ആയിരുന്നു അത് ഞാന്‍ അറിഞ്ഞത് രണ്ടു മാസത്തിനു ശേഷമാണു  ... പുതിയ ലെറ്റര്‍ കണ്ടിട്ടും അയാള്‍  വിശ്വസിക്ക്യുനില്ല .. ഞാന്‍ മെയില്‍ ന്റെ പ്രിന്റ്‌ കാണിച്ചു കൊടുത്തു .. വേണമെങ്കില്‍ വിള്ളിച്ചു നോക്കാനും പറഞ്ഞും ..അയാള്‍ ഞാനക്ളുടെ അടുത്ത് ഒരു കഥ പറഞ്ഞു  അത് ഇങ്ങനെ ആയിരുന്നു ....... രണ്ടു വീക്സ് മുന്പ് ഒരു ഫോരിനെര്‍ എന്റെ അടുത്ത് വന്നു സ്റ്റാമ്പ്‌ ചെയാന്‍ ,  വിസ യുടെ അവിശ്യതിനന്നു .... അതില്‍ ഒരു സര്‍ട്ടിഫിക്കറ്റ് മാത്രം അയാള്‍ ഉണ്ടാകിയതയിരുനു എന്നൊക്കെ ....... പക്ഷെ എന്നെ കള്ളുപ്പിക്ക്യാന്‍  അവനു പറ്റിയില്ല .....ഞാന്‍ സൈന്‍ ഇടില്ല എന്നോകെ ........... അപ്പോഴേ എനിക്ക് ഓടി അത്  ഇച്ചയനെ പറ്റിയാന്നെന്നു
...ഒരു ജാടക്ക് ഫോരിനെര്‍ എന്നൊക്കെ പറഞ്ഞതാന്നെന്നു ഉം  ...ഇന്നിയിപ്പോ അയാള്‍ അറിഞ്ഞു കൊണ്ട് പറഞ്ഞതാണോ അല്ലയോ ഇപ്പോഴും എനിക്ക് അറിയില്ല .....എന്തായാലും എനിക്ക്  സൈന്‍ തനു .

അങ്ങനെ  അത് അയച്ചു ... പിന്നീടു മോള്‍ക്ക്‌ പാസ്പോര്‍ട്ട്‌ എടുക്കണം ....അതിനു 1 month ആകുന്നതിനു  മുന്പേ ഞാന്‍ മോളെയും  കൂട്ടി പോയി അപ്പോഴ അറിയുന്നെ എന്റെ പാസ്പോര്‍ട്ട്‌ ഇല്ല്‍ ഇച്ചായന്‍ ന്റെ  പേര് എന്ദ്രോസേ ചെയ്ടിട്ടില്ല എന്ന് ... ഭാഗ്യത്തിന് മാര്യേജ് സര്‍ട്ടിഫിക്കറ്റ് ഉള്ളത് കാരാണം എനിക്ക് എന്ദ്രോസേ ചെയാന്‍ കഴിഞ്ഞു ... ഞാന്‍ ഒരു കുട്ടിയെ താങ്ങി നില്‍ക്കുനതു കൊണ്ടാവാം പാസ്പോര്‍ട്ട്‌ ഓഫീസര്‍ ക്ക് ദയ തോന്നി എല്ലാം റെഡി ആക്കി evening  പാസ്പോര്‍ട്ട്‌ ഉം കിട്ടി ...

രണ്ടു മാസം കഴിഞ്ഞു ഞാന്‍ സിങ്കപ്പൂര്‍ ഇല്ല്‍ എത്തി അപ്പോഴും ഞങ്ങള്‍  ഇവിടെ  ജോലി കിട്ടുമോ എന്ന് തപ്പുകയായിരുന്നു ... എന്താ  പറയ ആക്ക്രാന്തം!!!!!!!!!! ....
എല്ലാം അയച്ചു ഫ്രണ്ട്  നു അയാളുടെ ഫീസ്‌ , വിസ ഫീസ്‌ എല്ലാം .. കൊടുത്തു പിന്നെ ടെന്‍ഷന്‍ ആയി ദൈവമേ കൊടുത്തു കാശ് എല്ലാം പോകോ റെഡി അയിലെങ്കില്‍ എല്ലാം വെള്ളത്തില്‍ പെയിന്റ് അടിച്ച പോലെ ആകും************

പാവം ഞങ്ങളുടെ ഫ്രണ്ട്  ഒരുപാടു കഷ്ട്ടപെട്ടു ....ഒരു ഉപകാരം തിരിച്ചും ചെയാം എന്ന് വിചാരിച്ചു അയാള്‍ക്ക് വേണ്ടി ഞങ്ങള്‍  ഒരു വെബ്സൈറ്റ് ലോഡ് ചെയാം ഫോര്‍ ഫ്രീ .. അങ്ങനെ പിന്നെ ഇച്ചായന്റെ ചിന്തകള്‍ മുഴുവന്‍ അതിലായി ... 2 മാസത്തിനുള്ളി   വെബ്സൈറ്റ് റെഡി ... ബട്ട്‌ ആരും രജിസ്റ്റര്‍ ചെയുനില്ല ... ആര്‍ക്കും അറിയില്ല ... അതുകൊണ്ട് ഞങ്ങള്‍ ക്യംപൈനിംഗ് തുടങ്ങി .... കഴിയുന്ന പബ്ലിസിറ്റി കൊടുത്തു ...പക്ഷെ ആര്‍ക്കും ട്രസ്റ്റ്‌ ഇല്ല മാത്രമല്ല .. ആര്‍ക്കും വെയിറ്റ് ചെയാന്‍ വയ്യ .. ഇന്ന്  അപ്ലൈ ചെയ്തു നാളെ കിട്ടണം വിസ ... കൂടെ ജോലിയും കിട്ടിയാല്‍ സന്തോഷമായി ...അങ്ങനെ ഞങ്ങളുടെ അരമന രഹസ്യം അങ്ങാടി പാട്ടായി  .....പക്ഷെ പാവം മനുഷ്യന്  ഒരു ഉപകാരം ഉണ്ടായില്ല ....... വെബ്സൈറ്റ് ന്റെ കാശും പോയി .........


നമ്മുടെ വിസ  still  പ്രോസിസ്സിംഗ് ........ പെട്ടന്ന് സ്റ്റാറ്റസ് മാറി വൈതിംഗ് ഫോര്‍  പോലീസ് ക്ലീരെന്‍സ്  സര്‍ട്ടിഫിക്കറ്റ് എന്നായി .... മനസില്ല്‍  ഒരു ലടു പൊട്ടി ........................ 12 months ഇല്ല്‍ കൂടുതല്‍ സ്റ്റേ ചെയ്ത എല്ലാ സ്ഥലത്തില്‍ നിന്ന് വേണമായിരുന്നു .. ഇച്ചായന്‍ നു hongkong  ലെ സിങ്കപ്പൂര്‍  ലെ ഇന്ത്യ യിലെ  എനിക്കും മോള്‍ക്കും സിങ്കപ്പൂര്‍  ഇന്ത്യ ...  hongkong ലേക്ക് റിക്വസ്റ്റ് ലെറ്റര്‍ അയച്ചു സിങ്കപ്പൂര്‍ എംബസി യില്‍ പോയി അപ്ലൈ ചെയ്തു ഇന്ത്യ യിലെ ഇന്ത്യന്‍ എംബസി യില്ലും  അങ്ങനെ  അതും അയച്ചു .... again  status changed ... processingggggggg ............
ഒരു മാസം കടന്  പോയി .... വീണ്ടും ആശ നശിച്ചു ..... പെട്ടെന്ന്  അതാ സ്റ്റാറ്റസ് ചേഞ്ച്‌
വൈതിംഗ് ഫോര്‍  മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ...
വീണ്ടും മനസില്ല്‍ ലടു പൊട്ടീ.........
ഇവിടെ അടുത്തുള്ള ഓസ്ട്രല്യന്‍ ഗവേര്‍മെന്റ്റ്  മെഡിക്കല്‍ സെന്റര്‍ ഇല്ല്‍ ഞങ്കള്‍ രാവിലെ എത്തി ... ബ്ലഡ്‌ യുരിന്‍  എക്സ് രേ എല്ലാം എടുത്തു ... ഓള്‍ ക്ലിയര്‍ .. അവര്‍ ഡയറക്റ്റ് അയക്കാം എന്ന് പറഞ്ഞു ....

അതിനിടെ ഇച്ചായന്‍ എവിടെ ഒരു ബാങ്ക് ഇല്ല്‍ ജോലി യും കിട്ടി വെരി ഹാപ്പി ..... അപ്പൊ ചിന്ത വീണ്ടും ഞങ്ങളുടെ മനസില്ല്‍ സ്റ്റാറ്റസ് ചേഞ്ച്‌  ആയി......... " ശോ "
വിസ ക്ക് വെറുതെ കാശ് കളയണ്ടായിരുന്നു ........ എല്ലാം പോയി നവംബര്‍ 29  പുയ്തിയ ജോലി സ്റ്റാര്‍ട്ട്‌ ചെയ്തു പിന്നെ വിസ യോടുള്ള ഇന്റെരെസ്റ്റ്‌  പോയി ... ഫ്രണ്ട് ന്റെ മെയില്‍ അടികടി .. എന്താ മെയില്‍ അയക്യ്യാതെ ദേ need  some  more  documents  send  me  soon ... ആരു മൈന്‍ഡ് ചെയുന്നു .... പുതിയ ജോലി ... മാത്രമല്ല permenant  ......എന്തോ പിന്നെ അവസാന നിമിഷം വീടും ഒരു ലടു കൂടി പോട്ടിക്ക്യം എന്ന് കരുതി  .... ഓക്കേ അയക്കാം എന്ന് തിരുമനിചൂ ... he  was fighting  for  us  ....
status വീണ്ടും waiting for documents എന്നുള്ളത് മാറി processing ആയി ...


എന്നും ചെക്ക്‌ ചെയും ... ഫ്രണ്ട് നു മെയില്‍ അയക്കും എവിടെ ... സ്റ്റാറ്റസ്  നു ഒരു മാറ്റവും ഇല്ല ..... still processing ... അതിനിടയില്‍ ഞാന്‍ നാട്ടില്‍ പോയി ..... അമ്മയെ കൂട്ടി തിരിച്ചു വന്നു ... അപ്പോഴേക്കും 2009  കഴിഞ്ഞു ......ഞങ്ങള്‍ വിചാരിച്ചു പോയി എല്ലാം പോയി ഇന്നി നോകണ്ട ... എന്തായാലം എവിടെ ജോലി കിട്ടിയല്ലോ .... എവിടെ PR അപ്ലൈ ചെയാം .... ഉള്ളത് കൊണ്ട്  ത്രിപ്പ്തി പെടാം ...അങ്ങനെ ഒരു ജനുവരി 27
2010  ല്‍  ഒരു മെയില്‍

dear friend,

Please find the attached Visa approval letter. Please print and take it to Australian High commission ,Singapore to stamp visas at your passports.
Any query, please do not hesitate to contact me.

Kind regards ,